Unnithan and Dasappan Kutty (ഉണ്ണിത്താനും ദാസപ്പൻ കുട്ടിയും)

Unnithan and Dasappan Kutty (ഉണ്ണിത്താനും ദാസപ്പൻ കുട്ടിയും)

Download Hi-Res

Unnithan (Innocent) and Dasappan Kutty (K.B. Ganesh Kumar) on their way to take the key from Madampalli mansion.

Movie: Manichitrathazhu (1993)

Dialogues: തനിക്കീ രാത്രീല് അത്രടം വരാൻ ഭയൊന്നുമില്ലല്ലോ? കൊള്ളാം, എനിക്കോ? നല്ല കാര്യമായി. ചേട്ടന് ഭയമുണ്ടോ? ഹേയ് നാളെയെടുത്താ മതീന്ന് വിചാരിച്ചതാ. പക്ഷേ കിടന്നാ ഉറക്കം വരില്ലാ. അതീ ചൂടിന്റെയാ. സംഗതി ഞാനിപ്പൊ എടുത്തങ്ങ് കൈയ്യിൽ തന്നേക്കാം. ഒരു പത്ത് തൊട്ടി വെള്ളത്തിലങ്ങ് കുളിച്ചോ. ഒരു പാതാളക്കരണ്ടി കിട്ടിയിരുന്നെങ്കില്. പാതാളക്കരണ്ടിയാ! എന്തിന്? ഹാ, വേണോന്നില്ല. നമുക്ക് കിണറ്റിലിറങ്ങിക്കളയാം. അല്ലാ, മടമ്പള്ളീലെ താക്കോലെടുക്കാൻ നീ എന്തിനാ ദാസപ്പാ കിണറ്റിലിറങ്ങണേ? മാടമ്പള്ളീലെ താക്കോലോ?

Video Timestamp:



Category
Malayalam-Movies

Tags
#manichitrathazhu #innocent #kbganeshkumar #dasappankutty #unnithan #stunned #doubtful #why #മണിച്ചിത്രത്താഴ് #ഇന്നസെന്റ് #കെ-ബി-ഗണേഷ്‌-കുമാർ #ദാസപ്പൻകുട്ടി #ഉണ്ണിത്താൻ #ചോദ്യം #ആശ്ചര്യം #എന്തിനാ

More memes from Manichitrathazhu (1993)