Bheeman Raghu standing

Bheeman Raghu standing

Download Hi-Res

Bheeman Raghu standing during Pinarayi Vijayan’s speech at 53rd Kerala State Film Awards distribution. He said Pinarayi is like a father to him.

Event: 53rd Kerala State Film Awards Distribution (2023)

Dialogues: ഞാനദ്ദേഹത്തെ respect ചെയ്യുന്നൊരാളാണ്. അദ്ദേഹം ഏത് പ്രോഗ്രാമിന് വന്നാലും, ഞാൻ എവിടുണ്ടെങ്കിലും, ബാക്സീറ്റിലാണെങ്കിലും, ഫ്രണ്ട്സീറ്റിലാണെങ്കിലും I'll be stand... കാരണം ഞാനദ്ദേഹത്തെ respect ചെയ്യുന്നു. നല്ലൊരു അച്ഛൻ, നല്ലൊരു മുഖ്യമന്ത്രി, നല്ലൊരു കുടുംബനാഥൻ. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നിപ്പോയിട്ടുണ്ട്.

Video Timestamp:Category
Politics

Tags
#ksfa23 #bheemanraghu #pinarayivijayan #standing #speech #filmawards #cpm #respect #ഭീമൻരഘു #പിണറായിവിജയൻ #നില്പ് #നിൽക്കുന്നു #നില്ക്കുന്നു #ബഹുമാനം #പ്രസംഗം #സഖാവ് #സിപിഎം #ഒറ്റനില്പ് #പിണറായി-അച്ഛനെപ്പോലെ